Your Image Description Your Image Description

തിരുവനന്തപുരം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്ഷേമനിധി ബോർഡ്‌ നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 15 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.. ഫോൺ 9495078176,04994256404

Leave a Reply

Your email address will not be published. Required fields are marked *