Your Image Description Your Image Description

ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഇ​ന്ന് ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 20 വ​രെ​യാ​ണ് സ​മ്മേ​ള​നം. ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ അ​ദാ​നി​ക്കെ​തി​രാ​യാ​യ വ​ഞ്ചാ​നാ കേ​സ് വി​വാ​ദ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നീ​ക്കം.

പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഞാ​യ​റാ​ഴ്ച സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നി​രു​ന്നു. വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ബി​ല്ലു​ക​ൾ ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

 

Leave a Reply

Your email address will not be published. Required fields are marked *