Your Image Description Your Image Description

ക​ണ്ണൂ​ർ: പി.​വി അ​ൻ​വ​റി​നെ​തി​രേ ക്രി​മി​ന​ൽ അ​പ​കീ​ർ​ത്തി​ക്കേ​സ് ഫ​യ​ൽ ചെ​യ്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ശ​ശി. അ​ഡ്വ കെ. ​വി​ശ്വ​ൻ മു​ഖേ​ന​യാ​ണ് ശ​ശി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം, ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദം എ​ന്നി​വ​യ്ക്കെ​ല്ലാം പി​ന്നി​ൽ ശ​ശി ആ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ൻ​വ​ർ പ്ര​സം​ഗി​ച്ചിരുന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലും മ​റ്റ് ആ​രോ​പ​ണ​ങ്ങ​ളി​ൽ ത​ല​ശേ​രി​യി​ലു​മാ​യാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്, ലൈം​ഗി​കാ​തി​ക്ര​മം,ആ​ർ​എ​സ്എ​സ് ബ​ന്ധം തു​ട​ങ്ങി പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പി.​ശ​ശി​ക്കെ​തി​രെ അ​ൻ​വ​ർ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശി അ​യ​ച്ച വ​ക്കീ​ൽ നോ​ട്ടീസ് അ​ൻ​വറിന് അയച്ചിരുന്നു.അതിന് മ​റു​പ​ടി നൽകാത്തതിനെ തുടർന്ന് അ​ൻ​വ​റി​നെ​തി​രെ ശ​ശി ക്രി​മി​ന​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *