Your Image Description Your Image Description

കാസർഗോഡ് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി) കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം നടത്തും.

കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 04994 230080.

Leave a Reply

Your email address will not be published. Required fields are marked *