Your Image Description Your Image Description

ആലപ്പുഴ : രണ്ട് വര്‍ഷത്തെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സ് 2024-26 ബാച്ചിലേക്ക് നവംബര്‍ 11,12 ​തീയതികളിൽ സ്‌പോട്ട് അഡ്മിഷന് നടക്കും.

50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ, ഹിന്ദി ഡിഗ്രിയോ, എം.എയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നുമിടയില്‍. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് ട്യൂഷന്‍ഫീസ് ഇ-ഗ്രാന്റസ് മുഖേന ലഭിക്കും.

വിശദ വിവരത്തിന് പ്രിൻസിപ്പൽ , ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിലോ 8547126028, 04734-296496 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *