Your Image Description Your Image Description

കൊച്ചി : ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിൽ ട്വൻ്റി ഫോർ ചാനലിന് വിലക്ക്. രാവിലെ 10 മണിക്ക് ശോഭാസുരേന്ദ്രന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ നിന്നാണ്  ചാനലിനെ വിലക്കിയിരിക്കുന്നത്.

കൂടാതെ തന്റെ ഒരു വാർത്ത സമ്മേളനത്തിലും ട്വൻ്റിഫോർ ചാനലിനെ പങ്കെടുപ്പിക്കില്ലെന്നും ശോഭ സുരേന്ദ്ര പറഞ്ഞു. ട്വന്റി ഫോറിനൊപ്പം മറ്റൊരു ചാനലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷന്റെ വെളിപ്പെടുത്തൽ ട്വൻ്റി ഫോർ ചാനലാണ് പുറത്തുവിട്ടതാണ് വിലക്കേർപ്പെടുത്തിയതിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *