Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ മാസം 16ന് ​ഓ​ൺ​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ നേതൃത്വത്തിലാണ് യോ​ഗം ചേരുക.

നി​യ​മ, റ​വ​ന്യു മ​ന്ത്രി​മാ​രും വ​ഖ​ഫ് ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി .​അ​ബ്ദു​റ​ഹ്മാ​നും വ​ഖ​ഫ് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണം എന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.

കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതിയും യോ​ഗത്തില്‍ ചർച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *