Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പി.​പി.​ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക.

അതേസമയം, ദി​വ്യ​യു​ടെ ജാ​മ്യ​പേ​ക്ഷ എ​തി​ർ​ക്കു​മെ​ന്ന് ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജാ​മ്യ​പേ​ക്ഷ​യി​ൽ ന​വീ​ന്‍റെ ഭാ​ര്യ മ​ജ്ഞു​ഷ ക​ക്ഷി​ചേ​രും.

കേ​സി​ൽ പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ​യെ 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *