Your Image Description Your Image Description

കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ ഒളിവിൽ കഴിയുന്ന പി.പി ദിവ്യ യ്ക്ക് മുൻ‌കൂർ ജാമ്യമില്ല.തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാൽ ദിവ്യയുടെ ഹർജി കോടതി തള്ളുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *