Your Image Description Your Image Description

ത​ല​ശേ​രി: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റിവെച്ചു. ഈ മാസം 24ലേക്കാണ് ജാമ്യഹര്‍ജി മാറ്റിവെച്ചിരിക്കുന്നത്.

ഹ​ർ​ജി ഇ​ന്ന് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വ്യാ​ഴാ​ഴ്ച വാ​ദം കേ​ൾ​ക്കും. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​വി​ശ്വ​ന്‍ മു​ഖേ​ന​യാ​ണ് ദി​വ്യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

നവീന്‍ ബാബുവിനെതിരേ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പി.പി ദിവ്യയ്ക്കും കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *