Your Image Description Your Image Description

തിരുവനന്തപുരം : ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഡിവിഷനുകൾ കുറവായ വാർത്തയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.

പൊതു വിദ്യാഭ്യാസ മേഖലയിൽ ഏറെ നേട്ടം ഉണ്ടാക്കുകയും അമ്പരപ്പിക്കുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളുടെ കുറവ് ഉണ്ടാകാനുള്ള കാരണം പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നതിനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

പഠനസമ്പ്രദായം സംബന്ധിച്ചും അധ്യാപകരുടെ ബോധനരീതി സംബന്ധിച്ചും വിശദമായ റിപ്പോർട്ട് കമ്മീഷന് സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *