Your Image Description Your Image Description

കോ​ട്ട​യം: ശ​ബ​രി​മ​ല​യി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഒ​ഴി​വാ​ക്കി​യ​ത് സു​ഗ​മ​മാ​യ ദ​ര്‍​ശ​ന​ത്തി​നെ​ന്ന് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മ​ന്ത്രിയുടെ വാക്കുകൾ……

ഒ​രു രേ​ഖ​യു​മി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റി​യാ​ല്‍ എന്തെങ്കി​ലും അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ വി​ഷ​മ​മു​ണ്ടാ​കും അ​തൊ​ഴി​വാ​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.വ്ര​ത​മെ​ടു​ത്ത് മാ​ല​യി​ട്ട് ഇ​രു​മു​ടി കെ​ട്ടു​മാ​യി വ​രു​ന്ന ഒ​രു ഭ​ക്ത​ന്മാ​ര്‍​ക്കും തി​രി​ച്ചു​പോ​കേ​ണ്ടി​വ​രി​ല്ല.

എ​ല്ലാ​വ​ര്‍​ക്കും ദ​ര്‍​ശ​നം ഉ​റ​പ്പാ​ക്കും. അ​തി​നാ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ഇ​വി​ടെ ക​ലാ​പ​ത്തി​ന് അ​വ​സ​ര​മി​ല്ല. മു​ന്‍​കാ​ല​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കും.അ​തി​നു​വേ​ണ്ടി​യാ​ണ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത്. ബോ​ധ​പൂ​ര്‍​വം പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തി​നെ നേ​രി​ടും.

Leave a Reply

Your email address will not be published. Required fields are marked *