Your Image Description Your Image Description

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യി​ല്‍ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. അ​ഴീ​ക്കോ​ട് ചു​ങ്കം സ്വ​ദേ​ശി നി​ഖി​ല്‍ ആ​ണ് അപകടത്തിൽ മരണപ്പെട്ടത്.

ച​ന്ത​പ്പു​ര-​കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച കു​ഴി​യിലാണ് നി​ഖി​ല്‍ വീണത്. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *