Your Image Description Your Image Description

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ള സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾ പുന പരിശോധിക്കുന്നത്. ശ്രീനാഥ് ഭാസിയുടെയും ബിനു ജോസഫിന്റെയും സാമ്പത്തിക ഇടപാടുകൾ വീണ്ടും പരിശോധിക്കാനാണ് പോലീസ് തീരുമാനം. പണം കടം നൽകിയതാണെന്ന് ശ്രീനാഥ് ഭാസിയുടെ മുഴുവൻ ബിസിനസ് ആവശ്യങ്ങൾക്ക് വാങ്ങിയതാണ് ബിനു ജോസഫിന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *