Your Image Description Your Image Description

കണ്ണൂർ:കുടുംബ വഴക്കിന്റെ പേരിൽ കണ്ണൂർ ചെറുപുഴയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ചു ഭർത്താവ് തൂങ്ങിമരിച്ചു.ഇന്ന് പുലർച്ചയാണ് സംഭവം . പ്രാപ്പൊയിൽ സ്വദേശി ശ്രീധരൻ ആണ് മരിച്ചത്. ഭാര്യ സുനിതയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. സുനിത ആശുപത്രി ചികിത്സയിലാണ്. ശ്രീധരന്റെ മൃതദേഹം പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *