Your Image Description Your Image Description

ആലപ്പുഴ: അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടിക്കും അമ്മയ്ക്കും ഓൺലൈൻ മത്സരം നടത്തുന്നു.കൃഷ്ണാ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കിഡ്സ് ഷോയുടെ സിൽവർ ജൂബിലിയുടെ ഭാഗമായിട്ടാണ് മത്സരം നടത്തുന്നത്. സിനിമ സീരിയൽ നടി ദേവി ചന്ദന പരിപാടിയിൽ പങ്കെടുക്കുന്നു .കുട്ടിയുടെയും അമ്മയുടെയും രസകരമായ രണ്ട് മിനിറ്റിന് താഴെയുള്ള ഭാവാഭിനയത്തിന്റെ വീഡിയോ പങ്കുവെക്കുന്നവരിൽ നിന്നും വിജയികൾക്ക് രാജഗിരി ഗ്രൂപ്പിന്റെ ലളിതാംബിക മെമ്മോറിയൽ അവാർഡ് 5000 , 3000 , 2000 രൂപ എന്നിങ്ങനെയും സമ്മാനമായി നൽകും.ഒക്ടോബർ 20ന് മുമ്പ് വീഡിയോ അയക്കേണ്ടതാണ് വിശദാംശങ്ങൾക്ക് 94 47 13 44 62 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *