Your Image Description Your Image Description

പാ​ല​ക്കാ​ട്: മാ​യ​ന്നൂ​രിൽ സ്‌​കൂ​ട്ട​റി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് റെ​യി​ല്‍​വേ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​രി​ച്ചു.ഒ​റ്റ​പ്പാ​ലം റെ​യി​ല്‍​വേ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ർ കൃ​ഷ്ണ ല​ത(32) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ കാ​ര്‍ ഇ​ടി​ച്ചു ഗു​രു​ത​രമായി പ​രി​ക്കേ​റ്റു ചി​കി​ത്സയി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

‌ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സംഭവിച്ചത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. കൃ​ഷ്ണ ല​ത സ്‌​കൂ​ട്ട​റി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്‌​കൂ​ട്ട​ര്‍ റോ​ഡ​രി​കി​ലെ ഫ്രൂ​ട്ട്‌​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു.ചു​ന​ങ്ങാ​ട് എ​വി​എം എ​ച്ച്എ​സ് സ്‌​കൂ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​ന്‍ എം. ​സു​ധീ​ഷ് ആ​ണ് കൃ​ഷ്ണ ല​ത​യു​ടെ ഭ​ര്‍​ത്താ​വ്.

Leave a Reply

Your email address will not be published. Required fields are marked *