Your Image Description Your Image Description

തിരുവനന്തപുരം : വിളപ്പില്‍ശാലയില്‍ വാഴവിളാകത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു.കോളേജിലേക്ക് പോവുകയായിരുന്ന രണ്ടു വിദ്യാര്‍ഥികളാണ് വാഹനത്തില്‍ സഞ്ചരിച്ചിരുന്നത്. പുക ഉയരുന്നതുകണ്ട് കുട്ടികള്‍ വണ്ടിയില്‍നിന്നും ഇറങ്ങി. ഇറങ്ങിയ ഉടനം സ്‌കൂട്ടര്‍ ആളിക്കത്തുകയായിരുന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കുട്ടികള്‍ക്ക് പരിക്കില്ല. ഇറങ്ങിയ ഉടനെ കത്തിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *