Your Image Description Your Image Description

സി.പി.ഐ ജില്ലാ കമ്മറ്റിയിൽ നിന്നും രാജിവച്ച് കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സി. എം രാജുവിനെ കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് വർഗീസ് മാമ്മൻ ഹാരമണിയിച്ചു സ്വീകരിക്കുന്നു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് ബിനു കുരുവിള സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ.രാജേഷ് പാർട്ടി കുറ്റൂർ മണ്ഡലം പ്രസിഡൻറ് മാത്യു മുളമൂട്ടിൽ, മണ്ഡലം ചെയർമാൻ കെ. എസ് എബ്രഹാം, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് ടിൻറു മാത്യു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *