Your Image Description Your Image Description

കോട്ടയം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ നിർമ്മിക്കുന്ന മീനടം ഗ്രാമപഞ്ചായത്തിലെ ചാപ്പമറ്റം ഒൻപതാം മൈൽ പരുത്തലമറ്റം പടിഞ്ഞാറ്റുകര മീനടം റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ ഇതിലൂടെ ഗതാഗതം വിലക്കിയതായി തദ്ദേശ സ്വയംഭരണവകുപ്പ് പി.ഐ.യു. കോട്ടയം യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വാഹനഗതാഗതം പടിഞ്ഞാറ്റുകര പരുത്തലമറ്റം മുണ്ടിക്കൽ മലങ്കര കാത്തലിക് ചർച്ച് ജംഗ്ഷൻ വഴി താൽകാലികമായി ക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *