Your Image Description Your Image Description

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്.

യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള ഇന്ത്യാ ഗവ. നടത്തുന്ന മെഡിക്കൽ റെക്കോർഡ് ടെക്‌നീഷ്യൻ കോഴ്‌സ് സർട്ടിഫിക്കറ്റ് (എംആർടി) അല്ലെങ്കിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് (കെയുഎച്ച്എസ്) അംഗീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ കോഴ്‌സ് അല്ലെങ്കിൽ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജിയുടെ മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമ. പ്രായപരിധി 41 വയസ്സ്.

അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ 15 നകം പേര് രജിസ്റ്റർ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *