Your Image Description Your Image Description

കാ​ണ്‍​പു​ര്‍: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ കാ​ണ്‍​പൂ​ര്‍ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 95 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് 146 റ​ൺ​സി​ന് പു​റ​ത്താ​യി.

അർധസെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ശ​ദ്മാ​ൻ ഇ​സ്‌​ലാം (50) ആ​ണ് ബം​ഗ്ലാ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. മു​ഷ്ഫി​ഖു​ർ റ​ഹിം (37), ക്യാ​പ്റ്റ​ൻ ന​ജ്മു​ൾ ഹൊ​സൈ​ൻ ഷാ​ന്‍റോ (19), സാ​ക്കി​ർ ഹ​സ​ൻ (10) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം കാ​ണാ​നാ​യു​ള്ളൂ.ജ​സ്പ്രീ​ത് ബു​മ്ര, ര​വി​ച​ന്ദ്ര അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ എന്നിവർ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേടി.

Leave a Reply

Your email address will not be published. Required fields are marked *