Your Image Description Your Image Description

കോട്ടയം: കോട്ടയം -എറണാകുളം റെയിൽവേ പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ഉടൻ ഒരു ട്രെയിൻ കൂടി സർവീസ് ആരംഭിക്കുവാൻ നടപടികളായതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

ഇതിലൂടെ വേണാട് എക്പ്രസിലെയും, പാലരുവി എക്സ്പ്രസിയിലെയും യാത്രാക്ലേശം രണ്ടുദിവസത്തിനുള്ളിൽ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് റെയിൽവേ.

പുനലൂർ – എറണാകുളം മെമുവിന് റേക്ക് ലഭ്യമാകുന്നത് വരെ താത്‌കാലികമായി കൊല്ലം – എറണാകുളം സ്പെഷ്യൽ സർവീസ് രണ്ട് ദിവസത്തിനകം അനുവദിക്കുവാനാണ് തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എം. പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *