Your Image Description Your Image Description

പത്തനംതിട്ട : വാൻ ഇടിച്ച് വൈദ്യുതിത്തൂൺ തകർന്നു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്താണു തൂൺ തകർന്നത്.

ശനിയാഴ്ച രാത്രി 11ന് ആണ് സംഭവം. വാൻ ഇടിച്ചു കയറി പാതയുടെ വശത്തു സ്ഥാപിച്ചിരുന്ന 11 കെവി ഇരുമ്പ് തൂൺ ഒടിയുകയായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉതിമൂട് 11 കെവി ഫീഡർ ഭാഗികമായി ഓഫ് ചെയ്തിട്ടാണ് മറ്റിടങ്ങളിൽ രാത്രി വൈദ്യുതി എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *