Your Image Description Your Image Description

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ. റൺവേയ്ക്ക് സമീപം വരെ കുരങ്ങത്തി.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ. അതിനാൽ വേഗം പിടികൂടി കൂട്ടിലടയ്ക്കാൻ ശ്രമം നടക്കുകയാണ്.

അതേസമയം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *