Your Image Description Your Image Description

ജോർജിയ : അമേരിക്കയിലെ ജോർജിയയിലെ വൈൻഡർ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. പ്രതിയായ 14കാരൻ പോലീസ് പിടിയിൽ .അതേസമയം അക്രമണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല .

സംഭവത്തിൽ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് വെടിവെപ്പിൽ കുട്ടികളും അധ്യാപകരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന . എന്ന അവരുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *