Your Image Description Your Image Description

തിരുവനന്തപുരം : നാലാംദിവസത്തെ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ കളിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ തൃശൂര്‍ ടൈറ്റന്‍സിന് എട്ടുവിക്കറ്റിന് വിജയം നേടി . 127 റണ്‍സ് 13 ഓവർ മറികടന്നാണ് ടൈറ്റന്‍സ് ജയം നേടിയത് .

വിഷ്ണു വിനോദ് 19 പന്തില്‍നിന്ന് ആറു സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സ് ടൈറ്റന്‍സിനു നേടിയത് .അതേസമയം എം.എസ്. അഖില്‍, ശ്രീഹരി എസ്. നായര്‍ എന്നിവർ റോയല്‍സിനു വേണ്ടി വിക്കറ്റുകള്‍ നേടികൊടുത്തിട്ടുണ്ട് .

അതേസമയം , ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് നാലു വിക്കറ്റിന് 34 റണ്‍സ് എടുത്ത് റോയല്‍സിനെ വിജയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം .12 റണ്‍സ് റണ്‍സ് എടുത്ത് പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സ് ഇത് ബാധിച്ചെങ്കിലും ഏഴാം വിക്കറ്റിൽ എം.എസ് അഖിലും, വിനോദ് കുമാറും പുറത്താകാതെ ( 10 പന്തില്‍ 11 റണ്‍സ്) നിന്നതോടെ റോയല്‍സിന്റെ സ്‌കോര്‍ ഉയർന്നു . ഇതിനിടെ തൃശ്ശൂരിന്റെ ആനദ് സാഗര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്, ഒപ്പം അഹമ്മദ് ഇമ്രാനും പി. മിഥുനു൦ ചേർന്ന് രണ്ടു വിക്കറ്റ് വീതം തൃശൂരിനുവേണ്ടി നേടി കൊടുത്തു .

Leave a Reply

Your email address will not be published. Required fields are marked *