Your Image Description Your Image Description

ഓസ്‌ലോ: നോർവെയുടെ തീരത്തു ചാരത്തിമിംഗലമെന്നറിയപ്പെട്ട വാൽദിമിയറെ ചത്തനിലയിൽ കണ്ടെത്തി. സ്റ്റെവാംഗറിനു സമീപം റിസാവിക ഉൾക്കടലിൽ മീൻപിടിക്കാൻ പോയ അച്ഛനും മകനുമാണു ചത്തനിലയിൽ കണ്ടെത്തിയത്. ഈ തിമിംഗലത്തിന്റെ മേലുണ്ടായിരുന്ന പടച്ചട്ടപോലുള്ള ബെൽറ്റിൽ ‘എക്യുപ്മെന്റ് ഫ്രം സെന്റ് പീറ്റേഴ്സ്ബർഗ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . അതിനാൽ അന്നുമുതലാണ് 14 അടി നീളമുള്ള 2700 പൗണ്ട് തൂക്കംവരുന്ന ഈ തിമിംഗലം റഷ്യയുടെ ചാരൻ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *