Your Image Description Your Image Description

ന്യൂഡല്‍ഹി : ഹേമ കമ്മിറ്റിറിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഹാജരാക്കാന്‍ ദേശീയ  വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ പിആര്‍ ശിവശങ്കരന്‍, സന്ദീപ് വാച്സ്പതി എന്നിവരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത് .

തുടർന്ന് ദേശീയ വനിത കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അതിനാൽ ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

അതേസമയം ബിജെപി നേതാക്കള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ നിവേദനം നല്‍കിയിയിരുന്നു. തുടർന്നാണ് ഏങ്ങനെ ഒരു നടപടിയ്ക്ക് ഒരുങ്ങിയത് .

 

 

Leave a Reply

Your email address will not be published. Required fields are marked *