Your Image Description Your Image Description

അസം : മുസ്ലിം വിവാഹ നിയമത്തില്‍ അസാം നിയമസഭ പുതിയ ബില്ല് പാസാക്കി . ഈ പുതിയ നിയമത്തിൽ നിയമപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തുകയും . ആണ്‍കുട്ടികളുടെ പ്രായം 21 ആക്കി മാറ്റുകയും ചെയ്‌തു .

പുതിയ നിയമത്തിന് കീഴില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് 6 വ്യവസ്ഥകള്‍ പാലിക്കണം. 1935 ലെ മുസ്ലിം വിവാഹ-വിവാഹമോചന നിയമത്തെ റദ്ദാക്കിയാണ് നിലവിൽ പുതിയ ബില്ല് അസാം നിയമസഭ അവതരിപ്പിച്ചിരിക്കുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *