Your Image Description Your Image Description
ചെന്നൈ : റഹ്മാൻ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘ തൗസന്റ്‌ ബേബീസ്’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് ഒരുങ്ങി.

റഹ്മാന്റെ ആദ്യ വെബ് സീരീസാണിൽ അഭിനയിക്കാൻ ബോളിവുഡ് നടിയും സംവിധായികയുമായ നീനാ ഗുപ്ത എത്തുന്നു .ചിത്രത്തിന്റെ സംവിധാനം നജീം കോയയാണ് . നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിന്റെ രചന . ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.

ചിത്രത്തിൽ രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ, ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് . ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും മാണ് ക്രൈം ത്രില്ലർ സീരീസിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടി. മിഥുൻ എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

 

Leave a Reply

Your email address will not be published. Required fields are marked *