Your Image Description Your Image Description

അന്താരാഷ്ട്ര കറൻസി ഹോൾഡിംഗ്സ് – വിദേശത്തുള്ള കറൻസിയും നിക്ഷേപങ്ങളും വിദേശ സെക്യൂരിറ്റികളിലെ നിക്ഷേപവും എന്നിവയിൽ നിന്നുള്ള വരുമാനം 94.53 ശതമാന൦ ജൂലൈയിൽ 1.61 ട്രില്യൺ റിയാൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തൽ .ഇത്
6.54 ശതമാനത്തിൽ വർധനയുണ്ടായി.

അതേസമയം ഇതിൽ ണിറ്ററി ഗോൾഡ്, സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ), ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ കരുതൽ സ്ഥാനം, വിദേശ കരുതൽ ധനം എന്നിവയുടെ കരുതൽ ആസ്തികളും ഉൾപ്പെടുന്നുണ്ട് .

ജൂലൈയിൽ മൊത്തം SR78.03 ബില്യണിൻ്റെ 4.6 ശതമാനം വരുന്ന എസ്ഡിആറുകൾ 0.44 ശതമാനം കുറഞ്ഞുവെന്ന് ഡാറ്റകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *