Your Image Description Your Image Description

കൽക്കരി മൈൻസ് പ്രൊവിഡന്റ്‌ ഫണ്ട് ഓർഗനൈസേഷൻ (സിഎംപിഎഫ്‌ഒ) ഗ്രൂപ്പ് ബി & സി (ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ & സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌) 136 ഒഴുവുകൾ . തസ്‌തികകളും ഒഴിവും: ജൂനിയർ ഹിന്ദി വിവർത്തകൻ 10,
യോഗ്യത: ബിരുദാനന്തര ബിരുദം (ഇംഗ്ലീഷിനൊപ്പം ഹിന്ദി), സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌ (എസ്എസ്എ) 126. യോഗ്യത: കംപ്യൂട്ടറിൽ ബിരുദം (ഇംഗ്ലീഷിൽ മിനിട്ടിൽ 35 വാക്ക്‌ ടൈപ്പിങ്‌വേഗം/ഹിന്ദിയിൽ 30 വാക്ക്‌). ഓൺലൈനായി സെപ്‌തംബർ 6വരെ അപേക്ഷിക്കാം. പ്രായപരിധി: ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ (ഗ്രൂപ്പ് ബി) : 18–-30 വയസ്‌. സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്‌ (ഗ്രൂപ്പ് സി) 18–- 27 വയസ്‌. കൂടുതൽ വിവരങ്ങൾക്ക് www.starrating.coal.gov.in/cmpfo.എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

 

Leave a Reply

Your email address will not be published. Required fields are marked *