Your Image Description Your Image Description

 

 

ഡൽഹി: ഇന്ത്യയിലെ നമ്പർ 1 ഒടിസി അന്റാസിഡ്* ആയ ഹേലിയന്റെ (പഴയ ‘ഗ്ലാക്‌സോസ്മിത്ത്‌ക്ലൈൻ കൺസ്യൂമർ ഹെൽത്ത്‌കെയർ) കീഴിലെ ഇനോ തങ്ങളുടെ പുതിയ 3-ഇൻ-1 വേരിയന്റ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇനോയുടെ ഊർജ്ജവും യഥാർത്ഥ ജീരകം, അയമോദകം, കാലാ നമക് എന്നിവയുടെ ഗുണവും ചേർത്തു നിർമിച്ചതിനാൽ വേഗത്തിൽ ഫലപ്രദമായ ആശ്വാസം ലഭിക്കും. വിശ്വസനീയമായ പ്രകൃതിദത്ത ചേരുവകൾക്കൊപ്പം ഇനോയുടെ ഊർജവും ചേർന്നതിനാൽ പുളിച്ചുതികട്ടൽ, വായുകോപം, ദഹനക്കേട് എന്നീ 3 സുഖക്കേടുകളിൽ നിന്ന് ഈ പുതിയ ഉൽപ്പന്നം ആശ്വാസം നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *