Your Image Description Your Image Description

 

പത്തനംതിട്ട: മുംബൈ സൈബർ സെൽ, സി.ബി.ഐ ഏജൻസികളുടെ പേരിലാണ് തട്ടിപ്പ്. 15 ലക്ഷം രൂപ നഷ്ടമായെന്ന് യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. പരാതിയിൽ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടത്തിയത്.

കൂറിലോസിന്റെ പേരിൽ മുംബൈയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അത് വഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വീഡിയോ കോളിലൂടെ വെർച്വൽ അറസ്റ്റിലാണെന്ന് അറിയിക്കുകയും ചെയ്തു. കേസ് ഒഴിവാക്കാനായി ആവശ്യപ്രകാരം പണം നൽകിയെന്ന് പരാതിയിൽ പറയുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *