Your Image Description Your Image Description

 

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് അക്രമണത്തിൽ മരിച്ചത്. പ്രദേശത്തേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റo തടയാൻ വേണ്ടി സൈന്യം നടത്തിയ ഏറ്റുമുട്ടലിനിടയിലാണ് സംഭവം നടന്നത് . അക്രമണത്തിൽ പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനൽകി. അതേസമയം പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *