Your Image Description Your Image Description

 

ചെന്നൈ :കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രിൻസ് പിക്‌ചേഴ്‌സ്‌ നിർമ്മിച്ച്‌ പി എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ന്റെ രണ്ടാംഭാഗമായ . ‘സർദാർ 2’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്‌ ചെന്നൈയിൽ നടക്കും . സർദാരിന്റെ ഒന്നാം ഭാഗം 2022 ലായിരുന്നു റിലീസ്‌ ചെയ്തത്‌.

എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന്റെ സംഗീത സംവിധാനം യുവൻ ശങ്കർ രാജയാണ്. ഛായാഗ്രാഹകൻ ജോർജ്ജ് സി വില്യംസാ. എഡിറ്റർ വിജയ് വേലുക്കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *