Your Image Description Your Image Description

ന്യൂഡൽഹി: പാക്കിസ്ഥാൻ ലഹരിക്കടത്ത്, ഭീകര സംഘനയുമായി അടുത്ത ബന്ധമുള്ള പിടികിട്ടാപ്പുള്ളി സയ്യിദ് സലീം അന്ത്രാബിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. സയ്യിദ് സലീം അന്ത്രാബിൻ 2020 ജൂൺ മുതൽ ഒളിവിലായിരുന്നു . കശ്മീരിലെ കുപ്‌വാര സ്വദേശിയായ ഇയാൾ ലഷ്കറെ തയിബ, ഹിജുബുൾ മുജായിദ്ദീൻ എന്നീ ഭീകരസംഘടനകളുമായി അടുത്ത ബന്ധo പുലർത്തിയിരുന്നു .

ഇയാൾ ലഹരിക്കടത്തിന്റെ ഭാഗമായി ലഭിക്കുന്ന പണം കശ്മീരിൽ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതായാണ്‌ എൻഐഎയുടെ റിപ്പോർട്ടിൽ പുറത്ത് വരുന്ന വിവരം . ലഹരിക്കടത്ത്– പാക്കിസ്ഥാനിലുലഹരിക്കടത്ത്‌ ഭീകര സംഘത്തിലെ ഒരു പ്രധാന കണ്ണിയാണ്‌ അറസ്റ്റിലായതെന്ന്‌ സലീം അന്ത്രാബിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തി എൻഐഎ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *