Your Image Description Your Image Description

എം.ജി. സർവകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ്. പ്രോഗ്രാമിൽ എസ്.സി.,എസ്.ടി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റുകൾ ഒഴിവുണ്ട്.

ബി.എഡ്.(ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം പൂരിപ്പിച്ച് രേഖകൾ സഹിതം ഏഴുവരെ sps@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. വിശദവിവരങ്ങൾക്ക്: www.mgu.ac.in | www.sps.mgu.ac.in | 0481 2731042.

 

 

 

Leave a Reply

Your email address will not be published. Required fields are marked *