Your Image Description Your Image Description

ബാല്‍ക്കന്‍ ചരിത്രം ആവിഷ്കരിച്ച കവിതകളുടെയും നോവലുകളുടെയും എഴുത്തുകാരന്‍ ഇസ്മായില്‍ കദാരെ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .

ഇദ്ദേഹം രചിച്ച അന്‍വര്‍ ഹോക്‌സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ പറഞ്ഞ കഥകളെല്ലാം ലോകസാഹിത്യം ഏറ്റെടുത്തിരുന്നു . ‘ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി’, ‘ദ സീജ് ആന്‍ഡ് ദ പാലസ് ഓഫ് ഡ്രീംസ്’, ‘ബ്രോക്കണ്‍ ഏപ്രില്‍’ തുടങ്ങിയ വിഖ്യാത നോവലുകള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ പിറവി എടുത്തു . നാല്‍പതോളം ഭാഷകളിലായിട്ടാണ്
ഇദ്ദേഹം തന്റെ കൃതികള്‍ വിവര്‍ത്തനം ചെയിതിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *