Your Image Description Your Image Description

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് എക്‌സാമിനേഷന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ജൂലായ് മൂന്നിനാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡ്, ഫോട്ടോ ഐഡി കാര്‍ഡിന്റെ ഒറിജിനല്‍ ഹാര്‍ഡ് കോപ്പി പരീക്ഷ ഹാളിലേക്ക് വരുമ്പോള്‍ കൈവശം വെയ്ക്കണം.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://natboard.edu.in/

Leave a Reply

Your email address will not be published. Required fields are marked *