Your Image Description Your Image Description

എക്‌സല്‍ എന്റര്‍ടെയ്‌മെന്റിന്റെബാനറിൽ ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി . അലി ഫസല്‍, പങ്കജ് ത്രിപാഠി, വിജയ് വര്‍മ, ഇഷാ തല്‍വാര്‍ എന്നിവരാണ് ‘മിര്‍സാപൂര്‍ 3’ യില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിര്‍സാപൂര്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗാങ്‌സ്റ്റര്‍ സീരീസാണ് . ഈ സീരീസിന്റെ പ്രധാന പ്രമേയമെന്നത്. അധികാരസ്ഥാനത്തേക്കുള്ള പോരാട്ടവും കുടിപ്പകയും പ്രതികാരവുമാണ്

2018 ലാണ് ഈ സീരീസിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. 2020 ല്‍ രണ്ട് വര്‍ഷത്തിന് ശേഷം സീരീസിന്റെ രണ്ടാംഭാഗം പുറത്തിറങ്ങി.ജൂലൈ 5 നാണ് സീരിസിന്റെ മൂന്നാംഭാഗം സ്ട്രീമിങ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *