Your Image Description Your Image Description

കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവരുടെ മുഴുവന്‍ വ്യക്തി വിവരങ്ങളും ശേഖരിക്കാന്‍ ക്രിമിനല്‍ പ്രോസീജിയര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ടിന്റെ അടിസ്ഥാനത്തിലുള്ള വിവരശേഖരണത്തിന് പൊലീസിന് അനുമതി ലഭിച്ചു .

2022-ലെ ഈ നിയമം അനുസരിച്ച് അറസ്റ്റിലാകുന്നവരുടെ വിരലടയാളം, കൈപ്പത്തി, കാല്‍പ്പാദം, ചിത്രങ്ങള്‍, റെറ്റിന-ഐറിസ് സ്‌കാന്‍, ശബ്ദം, ഒപ്പ് തുടങ്ങി എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ അനുമതിനല്‍കുന്നതാണ് ഈ നിയമം. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങൾ കാട്ടുന്ന പ്രതികളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട് .

ഇപ്പോള്‍ അന്വേഷണോദ്യോഗസ്ഥര്‍ വിവരങ്ങൾ ശേഖരിക്കുന്നത്കുറ്റാരോപിതരുടെ കോടതിഅനുമതിയോടെയാണ്. അതിനാൽ ഈ രീതിക്കാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *