Your Image Description Your Image Description

തിരുവനന്തപുരം : ഗവ. മെഡിക്കൽ കോളജിലും കോഴിക്കോട് മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എംഎസ്‌സി കോഴ്സിന്റെ ഒന്നാം ഘട്ട അലോട്മെന്റ് (www.lbscentre.kerala.gov.in) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ 15 ന് മുൻപ് ഓൺലൈനായി ഫീസ് അടയ്ക്കണം 0471 2560363

Leave a Reply

Your email address will not be published. Required fields are marked *