<strong>തിരുവനന്തപുരം</strong>: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തര മന്ത്രി...
Year: 2026
<strong>മുംബൈ</strong>: മഹാരാഷ്ട്രയിലെ ഓട്ടോ – കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു വര്‍ഷം സമയം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി...
കൊച്ചി: ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് എച്ച്ഡിഎഫ്സി ബാങ്ക് ‘വിജിൽ ആന്റി സേയ്സ് – ലാസിനസ് സേവ്സ്’ ക്യാമ്പയിൻ...
കൊച്ചി: ഏഥർ എനർജി പുതിയ ഇലക്ട്രിക് സ്കൂട്ടർ കോനാർക്കിന്റെ മെറ്റൽ ബോഡിയുടെ ആദ്യ ദൃശ്യം പുറത്തുവിട്ടു. ഓഗസ്റ്റ് 29ന്...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സംയോജിത ഊർജ്ജ കമ്പനിയും ഇലക്ട്രിക് വാഹന ചാർജിംഗ് ശൃംഖലയിലെ മുൻനിരക്കാരുമായ ടാറ്റ പവർ, കേരളത്തിലെ...
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 288 ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇതില്‍ 33...
കൊച്ചി: കേരള ചരിത്രത്തില്‍ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം. നാലരപതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച്...
മലപ്പുറം: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി....
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. രസുവ, നുവാകോട്ട് ജില്ലകളിലാണ്...
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ക്കായുള്ള തെരച്ചില്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കി. നിലവില്‍...










