Month: July 2026

കേരളത്തിന്റെ മണ്ണിൽ നടുക്കമുണർത്തി യുവതലമുറയുടെ ആത്മഹത്യാനിരക്ക് അപകടകരമായ രീതിയിൽ ഉയരുന്നു. സംസ്ഥാനത്ത് പത്തിനും ഇരുപത്തഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ജൂലൈ 27 മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന്...
​കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഉപസ്ഥാപനമായ സിഐഎഎസ് എൽ അക്കാദമിക്ക് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം...
മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ച്...
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി എഫ് എ പ്രോഗ്രാമിലും കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള നാല് വർഷ...
കൊച്ചി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിൻ്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചു. മലബാർ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തിന്റെ  ഡിജിറ്റൽ അടിസ്ഥാനസൗകര്യം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ). കോഴിക്കോട്, മഞ്ചേരി, എറണാകുളം, ഇടുക്കി, വയനാട് മെഡിക്കൽ കോളജുകൾ, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്, റീജിയണൽ കാൻസർ സെന്റർ (RCC), ഗവൺമെന്റ് ഡെന്റൽ കോളജ്, നിഷ് (NISH), കിംസ്ഹെൽത്ത്, നിംസ്, എസ്.കെ ഹോസ്പിറ്റൽ  എന്നിവിടങ്ങളിലാണ് കെഫോൺ കണക്റ്റിവിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാനത്തെ ഫാമിലി ഹെൽത്ത് സെന്ററുകൾ (FHC), പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണ്, കെഫോൺ മാനേജിങ് ഡയറക്ടർ സന്ദീപ് കുമാർ ഐ.എ.എസ് പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിക്കുന്ന മുന്നേറ്റങ്ങൾക്ക് കരുത്തേകുകയാണ് കെഫോൺ, അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള ഡിജിറ്റൽ അടിത്തറ ശക്തിപ്പെടുത്തുകയാണ് കെഫോൺ എന്ന് അധികൃതർ വ്യക്തമാക്കി.
ഇടപ്പള്ളി ടോളിലെ കടയുടെ മുന്നിൽ നിന്ന് മോഷ്ടാവ് എടുത്തുകൊണ്ടുപോയ 80 കാരനായ പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ നൽകിയാൽ...
ബെംഗളൂരു: എല്ലാ കോളേജ് വിദ്യാർഥികളിലും എച്ച്.ഐ.വി സ്‌ക്രീനിങ്ങും കൗൺസിലിങ്ങും നടത്താൻ കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി.കർണാടകയിലെ യുവാക്കൾക്കിടയിൽ...
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി...