തൃശൂർ: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിന്റെ വേർപാട് നാടിനാകെ കണ്ണീരായി. മകനെ നഷ്ടപ്പെട്ട...
Month: June 2026
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പി. ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി (2025 പ്രവേശനം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.
കൊച്ചി: കുടുംബങ്ങളിലെ സാമ്പത്തിക തീരുമാനങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെങ്കിലും വിരമിക്കലിനുശേഷമുള്ള സാമ്പത്തിക ആസൂത്രണത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ താരതമ്യേന പിന്നിലാണെന്ന്...
“ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ; നടപടി തിരിച്ചടിയല്ല, കോടതി വിധി അനുസരിക്കും”- മേയർ വി.വി. രാജേഷ്
തിരുവനന്തപുരം: നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി നടപടി തിരിച്ചടിയല്ലെന്ന് മേയർ വി.വി. രാജേഷ്. നേരത്തെയും സമാന...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ പോര്. അധികാരത്തിൽ വന്നപ്പോ എവിടേയോ ഒഴുക്കി കളയുമെന്ന് പറഞ്ഞില്ലേയെന്ന്...
കോഴിക്കോട് ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നതോടെ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം അല്ലെന്നു...
വ്യാഴാഴ്ചയുള്ള മുഹറം അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി സതീശന്‍ സര്‍ക്കാര്‍. ഇന്നലെ വൈകിയാണ് മുഹറം അവധി മാറ്റുന്ന ഉത്തരവ് ഇറക്കിയത്....
കൊച്ചി: താരസംഘടനയായ അമ്മയിലെ പൊട്ടിത്തെറി രൂക്ഷമായതോടെ സംഘടനാ ഭരണസമിതി മൊത്തത്തില്‍ രാജിവച്ച് ഒഴിഞ്ഞിരിക്കുകയാണ്. സംഘടനയുടെ കഴിഞ്ഞ ദിവസം നടന്ന...
പന്ത്രണ്ട് വര്‍ഷമായി ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവല്‍. ഇന്ത്യയുടെ ദേശീയ സുരക്ഷയെ അടിമുടി മാറ്റിമറിക്കുന്ന വിധത്തില്‍ കൊണ്ടുവന്ന...
ചെന്നൈ: താൻ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണെന്നും ഈ പ്രായത്തിലും വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ...
