സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ട്രംപ്; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാൻ, ആശങ്കയൊഴിയാതെ പശ്ചിമേഷ്യ
വരുംദിവസങ്ങളിൽ ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയോടെ വിഷയത്തിൽ...
