Your Image Description Your Image Description

ഡ​ൽ​ഹി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ലാ​യി​രു​ന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​തേ​സ​മ​യം മ്യാ​ൻ​മ​റി​ൽ വീ​ണ്ടും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts