Your Image Description Your Image Description

ക​ന്ന​ട ന​ടി ര​ന്യ റാ​വു​വി​നെ​തി​രെ വി​ദേ​ശ​നാ​ണ്യ സം​ര​ക്ഷ​ണ, ക​ള്ള​ക്ക​ട​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ (കോ​ഫെ​പോ​സ) നി​യ​മം ചു​മ​ത്തി​യ ന​ട​പ​ടി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സി​ന്റെ (ഡി.​ആ​ർ.​ഐ) കീ​ഴി​ലു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി ശ​രി​വെ​ച്ചു.

കോ​ഫെ​പോ​സ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ തീ​യ​തി മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ടി ര​ന്യ റാ​വു​വി​ന് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ബോ​ർ​ഡ് വ്യാ​ഴാ​ഴ്ച നി​ർ​ദേ​ശം ന​ൽ​കി. ഈ ​നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഡി.​ആ​ർ.​ഐ ജ​യി​ൽ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.നേ​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി ര​ന്യ റാ​വു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​ത്യേ​ക നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നാ​ൽ അ​വ​രെ വി​ട്ട​യ​ച്ചി​ല്ല.

Related Posts